മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ പാത ഉപരോധിച്ചു

കണ്ണൂര്‍: (www.kvartha.com 12.09.2020) സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി കണ്ണൂരില്‍ മാര്‍ച്ച് നടത്തി ദേശീയ പാത ഉപരോധിച്ചു. ഡിസിസി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിന് മുന്‍പില്‍ സമാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.

Kannur, News, Kerala, Youth Congress, March, Politics, K.T Jaleel, Youth Congress demands resignation of Minister KT Jaleel

മാര്‍ച്ചിനും ഉപരോധ സമരത്തിനും നേതാക്കളായ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് സംസ്ഥാന ഭാരവാഹികളായ കെ കമല്‍ജിത്ത്, വിനേഷ്, ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ഷിബിന വി കെ, അനൂപ് തന്നട, പി ഇമ്രാന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, സംസ്ഥാന സെക്രട്ടറി വി കെ അതുല്‍, ബ്ലോക്ക് പ്രസിഡന്റ്മാരായ വരുണ്‍ എം കെ, നികേത് നാറാത്ത്, ഫര്‍സിന്‍ മജീദ്, ലിജേഷ് കെ പി, ഷനോജ് ധര്‍മ്മടം, കെ എസ് യു ജില്ലാ ഭാരവാഹികളായ ഫര്‍ഹാന്‍ മുണ്ടേരി, അന്‍സില്‍ വാഴവളപ്പില്‍, മുഹസിന്‍ കീഴ്ത്തളളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Kannur, News, Kerala, Youth Congress, March, Politics, K.T Jaleel, Youth Congress demands resignation of Minister KT Jaleel

Keywords: Kannur, News, Kerala, Youth Congress, March, Politics, K.T Jaleel, Youth Congress demands resignation of Minister KT Jaleel

Post a Comment

Previous Post Next Post