Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ പുതുതായി 1,007 പേര്‍ക്ക് കൂടി കോവിഡ്; 521 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ പുതുതായി 1,007 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം Abu Dhabi, News, Gulf, World, COVID-19, Patient, Death, Treatment
അബൂദബി: (www.kvartha.com 12.09.2020) യുഎഇയില്‍ പുതുതായി 1,007 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 78,849 ആയി. അതേസമയം 521 പേര്‍ രോഗമുക്തി നേടി. 68,983 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 

അതേസമയം യുഎഇയില്‍ ശനിയാഴ്ച ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 399 ആയി. നിലവില്‍ 9,467 പേരാണ് ചികിത്സയിലുള്ളത്. 

Abu Dhabi, News, Gulf, World, COVID-19, Patient, Death, Treatment, UAE reports 1,007 Covid-19 cases, 521 recoveries

Keywords: Abu Dhabi, News, Gulf, World, COVID-19, Patient, Death, Treatment, UAE reports 1,007 Covid-19 cases, 521 recoveries

Post a Comment