Follow KVARTHA on Google news Follow Us!
ad

മകള്‍ മാത്രമുള്ള ദമ്പതികള്‍ക്കു സഹായകമായ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30

മകള്‍ Education, Scholarship, Single daughters invited to apply for Post Graduate Scholarship #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 
ന്യൂഡെല്‍ഹി: (www.kvartha.com 30.09.2020) മകള്‍ മാത്രമുള്ള ദമ്പതികള്‍ക്കു സഹായകമായ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പിന് അപോക്ഷിക്കാം. അപേക്ഷിക്കാവുന്ന അവസാന തീയതി ഒക്ടോബര്‍ 30. ഒറ്റമകള്‍ എന്നാല്‍ ഏകസന്താനമോ ഇരട്ടക്കുട്ടികളിലൊരാളോ ആയിരിക്കണം. മകളോടൊപ്പം മകനുമുണ്ടെങ്കില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല. 

പ്രവേശനം നേടുമ്പോള്‍ 30 വയസ്സു കവിയരുത്. പ്രഫഷനല്‍ കോഴ്‌സുകാരെയും വിദൂരപഠന കോഴ്‌സുകാരെയും പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ https://scholarships.gov.in, www.ugc.ac.in/sgc

News, National, India, New Delhi, Education, Scholarship, Single daughters invited to apply for Post Graduate Scholarship


Keywords: News, National, India, New Delhi, Education, Scholarship, Single daughters invited to apply for Post Graduate Scholarship

Post a Comment