റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി എം വി നികേഷ്‌കുമാര്‍ അപകടത്തില്‍പെട്ടു; എയര്‍ ബാഗ് പൊട്ടിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കൊ​ച്ചി: (www.kvartha.com 20.09.2020) റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം വി നി​കേ​ഷ് കു​മാ​ർ സഞ്ചരിച്ച കാർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ വീട്ടിൽ നിന്നും റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ ഓ​ഫീ​സി​ലേ​ക്ക് പോ​കും വ​ഴി ആണ് നികേഷ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.​നി​കേ​ഷ് സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​ര്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​മെത്തിയപ്പോഴായിരുന്നു അ​പ​ക​ടം സംഭവിച്ചത്. കാറിൻ്റെ എ​യ​ര്‍​ബാ​ഗ് പൊ​ട്ടി​യ​തി​നാ​ല്‍ നിസാര പരിക്കുകളോടെ​ രക്ഷപ്പെട്ടു.


Keywords: Kochi, Kerala, News, Reporter, Channel, Accident, Escaped, Injured, Car, Reporter Channel MDMV Nikesh Kumar in Accident; He escaped with minor injuries as the airbag burst

Post a Comment

Previous Post Next Post