Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ കോവിഡ് ബാധിച്ച് ഏഴ് മരണം; 438 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

ഒമാനില്‍ ചൊവ്വാഴ്ച 438 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു Muscat, News, Gulf, World, Death, Patient, Treatment, hospital
മസ്‌കത്ത്: (www.kvartha.com 15.09.2020) ഒമാനില്‍ ചൊവ്വാഴ്ച 438 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 90,660 ആയി. രാജ്യത്ത് ചൊവ്വാഴ്ച ഏഴ് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 797 ആയി.

അതേസമയം 185 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 84113 ആയി. 488 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 കോവിഡ് ബാധിതരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Muscat, News, Gulf, World, Death, Patient, Treatment, hospital, Oman reports 438 new covid cases, 7 death

Keywords: Muscat, News, Gulf, World, Death, Patient, Treatment, hospital, Oman reports 438 new covid cases, 7 death

Post a Comment