Follow KVARTHA on Google news Follow Us!
ad

എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു Kollam, News, Kerala, MP, Lok Sabha, COVID-19, NK Premachandran
കൊല്ലം: (www.kvartha.com 20.09.2020) എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാവിലെപാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ലോക്സഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 

കൊല്ലം ലോക്സഭയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. കെ സി വേണുഗോപാല്‍ എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പ്രേമചന്ദ്രന് ഒപ്പം പങ്കെടുത്തിരുന്നു.

Kollam, News, Kerala, MP, Lok Sabha, COVID-19, NK Premachandran, NK Premachandran tested covid positive

Keywords: Kollam, News, Kerala, MP, Lok Sabha, COVID-19, NK Premachandran, NK Premachandran tested covid positive

Post a Comment