Follow KVARTHA on Google news Follow Us!
ad

മന്ത്രി വി എസ് സുനില്‍കുമാറിന് കോവിഡ്; രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രി

കൃഷി Health, Trending, Health & Fitness, Minister V S Sunilkumar tests Covid-19 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 23.09.2020) കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫുകളോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

News, Kerala, State, Thiruvananthapuram, Minister, Covid-19, Health, Trending, Health & Fitness, Minister V S Sunilkumar tests Covid-19


Keywords: News, Kerala, State, Thiruvananthapuram, Minister, Covid-19, Health, Trending, Health & Fitness, Minister V S Sunilkumar tests Covid-19 

Post a Comment