Follow KVARTHA on Google news Follow Us!
ad

പിണറായിയില്‍ മധ്യവയസ്‌ക്കരായ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു

തലശേരിക്കടുത്ത പിണറായിയില്‍ സഹോദരങ്ങളെ തൂങ്ങി മരിച്ച Kannur,News,Local-News,Police,Dead,Dead Body,Brothers,Kerala,
കണ്ണൂര്‍: (www.kvartha.com 18.09.2020) തലശേരിക്കടുത്ത പിണറായിയില്‍ സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗത്തെ രമേശന്‍ (54) സുകുമാരന്‍ (58) എന്നിവരെയാണ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പിണറായി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


Keywords: Middle aged Pinarayi brothers found dead in house,Kannur,News,Local-News,Police,Dead,Dead Body,Brothers,Kerala.

Post a Comment