കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി

മട്ടന്നൂര്‍: (www.kvartha.com 16.09.2020) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനില്‍ നിന്നും വിദേശകറന്‍സി പിടികൂടി. ബുധനാഴ്ച രാവിലെ അബൂദബിയിലേക്ക് പോകാനെത്തിയ വടകര ഓര്‍ക്കാട്ടേരി സ്വദേശി വിപിന്‍ ദാസില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ കറന്‍സി പിടികൂടിയത്.

Mattannur, News, Kerala, Airport, Seized, Kannur airport, Foreign currency, Foreign currency seized at Kannur airport

Keywords: Mattannur, News, Kerala, Airport, Seized, Kannur airport, Foreign currency, Foreign Currencies seized at Kannur airport

Post a Comment

Previous Post Next Post