Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍Kannur, News, Politics, CPM, Arrested, Crime Branch, Custody, Kerala,
കണ്ണൂര്‍: (www.kvartha.com 15.09.2020) കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കണ്ണൂര്‍ ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെയാണ് മൈസൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ സഹോദരന്‍ സുബിത്തിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേരളത്തിലേക്ക് 500 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മൈസൂരില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂരിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സുഭിലാഷിനെ പൊലീസ് ക്ലിയറന്‍സ് ഇല്ലാതെ കണ്ണൂരില്‍ ആംബുലന്‍സ് ഡ്രൈവറായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.

Cannabis smuggled from Karnataka to Kerala; CPM Branch Secretary arrested,Kannur, News, Politics, CPM, Arrested, Crime Branch, Custody, Kerala

Keywords: Cannabis smuggled from Karnataka to Kerala; CPM Branch Secretary arrested,Kannur, News, Politics, CPM, Arrested, Crime Branch, Custody, Kerala.

Post a Comment