യുഎഇയില്‍ 239 പേര്‍ക്ക് കൂടി കോവിഡ്; 360 പേര്‍ രോഗമുക്തരായി

യുഎഇയില്‍ 239 പേര്‍ക്ക് കൂടി കോവിഡ്; 360 പേര്‍ രോഗമുക്തരായി

അബൂദബി: (www.kvartha.com 02.08.2020) യുഎഇയില്‍ പുതുതായി 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60,999 ആയി. അതേസമയം 360 പേര്‍ രോഗമുക്തരായി. 54,615 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.

24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണസംഖ്യ 351 ആണ്. നിലവില്‍ 6,033 പേരാണ് ചികിത്സയിലുള്ളത്.

Abu Dhabi, News, Gulf, World, COVID-19, Trending, Treatment, Abu Dhabi, News, Gulf, World, COVID-19, Trending, Treatment, UAE reported 239 new coronavirus cases, 360 recoveries

Keywords: Abu Dhabi, News, Gulf, World, COVID-19, Trending, Treatment, Abu Dhabi, News, Gulf, World, COVID-19, Trending, Treatment, UAE reported 239 new coronavirus cases, 360 recoveries
ad