Follow KVARTHA on Google news Follow Us!
ad

കളര്‍ ഫോട്ടോയുടെ ടീസറിന് വന്‍ വരവേല്‍പ്; മനോഹരമായൊരു പ്രണയ ചിത്രവുമായി സുഹാസും ചാന്ദ്നി ചൗധരിയും

സുഹാസ്, ചാന്ദ്‌നി ചൗധരി Tollywood, Trailer, Entertainment, YouTube, Color photo trailer released #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   
തെലങ്കാന: (www.kvartha.com 06.08.2020) സുഹാസ്, ചാന്ദ്‌നി ചൗധരി എന്നിവര്‍ നായികാനായകന്‍മാരാകുന്ന പുതിയ തെലുങ്ക് ചിത്രമാണ് കളര്‍ ഫോട്ടോ. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിറ വ്യത്യാസത്തിന്റെ പേരില്‍ ഉണ്ടാകുന്ന വിവേചനങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടായി കൊണ്ടിരിക്കുമ്പോള്‍ അത്തരമൊരു പ്രമേയവുമായി എത്തുന്ന പ്രണയചിത്രമാണ് കളര്‍ ഫോട്ടോ.

News, National, India, Telangana, Film, Tollywood, Trailer, Entertainment, YouTube, Color photo trailer released

തെലുങ്കിലാണ് അത്തരമൊരു സിനിമ വരുന്നത്.  മനോഹരമായ ഒരു പ്രണയചിത്രമായിരിക്കും കളര്‍ ഫോട്ടോ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സുഹാസ് ആണ് ചിത്രത്തില്‍ നായകന്‍. ചാന്ദിനി ചൗധരി നായികയായി എത്തുന്നു. സന്ദീപ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാലഭൈരവയാണ് സംഗീത സംവിധായകന്‍.

Keywords: News, National, India, Telangana, Film, Tollywood, Trailer, Entertainment, YouTube, Color photo trailer released

Post a Comment