ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ്; വാര്‍ത്ത പങ്കുവെച്ചത് ട്വിറ്ററിലൂടെ

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ്; വാര്‍ത്ത പങ്കുവെച്ചത് ട്വിറ്ററിലൂടെ

ന്യൂഡെല്‍ഹി: (www.kvartha.com 02.08.2020) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് തനിക്ക് കോവിഡ് പോസ്റ്റീവ് ആണെന്ന വിവരം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. താനുമായി സമ്പര്‍ക്കത്തില്‍പെട്ടവരോട് എത്രയും പെട്ടെന്ന് നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശം.
Keywords: Amit Shah tests coronavirus positive, tweets is getting admitted to hospital on doctors’ advice, New Delhi, News, Politics, Twitter, Health, Health & Fitness, Minister, National.
ad