Follow KVARTHA on Google news Follow Us!
ad

ആലപ്പുഴയിലെ ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയിലെ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെഎസ് News, Kerala, Alappuzha, Death, Youth, Police, Obituary, Dead Body, Youth found dead at private lodge in Alappuzha #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com 31.07.2020) ആലപ്പുഴയിലെ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെഎസ് അരുണാണ് മരിച്ചത്. ആലപ്പുഴ മായിത്തറയിലെ ലോഡ്ജിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തലയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലെ ഡ്രൈവറായിരുന്നു.

News, Kerala, Alappuzha, Death, Youth, Police, Obituary, Dead Body, Youth found dead at private lodge in Alappuzha

ആലപ്പുഴ മാരാരിക്കുളം പോലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവ് ആത്മഹത്യ ചെയ്യാന്‍ കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് പോലീസ് പറഞ്ഞു.

Keywords: News, Kerala, Alappuzha, Death, Youth, Police, Obituary, Dead Body, Youth found dead at private lodge in Alappuzha