Follow KVARTHA on Google news Follow Us!
ad

അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു. ജിദ്ദയിലെ ബനുമാലിക്കില്‍ മലപ്പുറം വേങ്ങര പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ റഹ്മത്ത് നഗര്‍ സ്വദേശി അരീകുളങ്ങര അഷ്‌റഫ് (42)ആണ് News, Gulf, Jeddah, Death, Malayalees, Diseased, Health, Malappuram, Malayali Died in Jiddah #ലോകവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ  
ജിദ്ദ: (www.kvartha.com 09.07.2020) അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു. ജിദ്ദയിലെ ബനുമാലിക്കില്‍ മലപ്പുറം വേങ്ങര പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ റഹ്മത്ത് നഗര്‍ സ്വദേശി അരീകുളങ്ങര അഷ്‌റഫ് (42)ആണ് താമസ സ്ഥലത്ത് മരിച്ചത്. കുറച്ചു ദിവസങ്ങളായി പനിയും മറ്റ് രോഗലക്ഷണങ്ങളുമായി താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു.

ഭാര്യ: ഹാജറ, മക്കള്‍: അനസ് മാലിക്ക്, അന്‍ഷിദ, അര്‍ഷാദ്. മരണാനന്തര നടപടിക്രമങ്ങളുമായി ജലീല്‍ ഒഴുകൂരിന്റെ നേതൃത്വത്തില്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് പ്രവര്‍ത്തിച്ചുവരുന്നു.

News, Gulf, Jeddah, Death, Malayalees, Diseased, Health, Malappuram, Malayali Died in Jiddah

Keywords: News, Gulf, Jeddah, Death, Malayalees, Diseased, Health, Malappuram, Malayali Died in Jiddah