Follow KVARTHA on Google news Follow Us!
ad

മംഗളൂരുവിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

ഗുരുപുര ബങ്കളഗുഡ്ഢെയിൽ വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബ News, Land, National, Mangalore, Karnataka, Children, Dies, Police, Natives, Hospital, House, Land Slide, Soil Erosion, Rain, Land Slide: Two dies. #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂരു: (www.kvartha.com 05.07.2020) ഗുരുപുര ബങ്കളഗുഡ്ഢെയിൽ വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ചു. സഫ് വാൻ(16), സഹല(10) എന്നിവരാണ് അപകടത്തിൽ പെട്ടത്.



ഇന്ന് രാവിലെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയ കുട്ടികളെ പൊലീസ് സഹായത്തോടെ മണിക്കൂറുകൾ ശ്രമിച്ച് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൂന്ന് വീടുകൾ തകർന്ന നിലയിലാണ്. ഈ മേഖലയിൽ മറ്റ് വീടുകളും ഭീഷണി നേരിടുന്നു.







Keywords: News, Land, National, Mangalore, Karnataka, Children, Dies, Police, Natives, Hospital, House, Land Slide, Soil Erosion, Rain, Land Slide: Two dies.