Follow KVARTHA on Google news Follow Us!
ad

കണ്ണൂരിലും ആശങ്കയേറുന്നു; 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 10 പേര്‍ സി എസ്‌ സി ജീവനക്കാര്‍ 10 പേര്‍ക്ക് സമ്പര്‍ക്കം

കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് കണ്ണൂരിലും ആശങ്കയേറുന്നു Kannur, News, Kerala, COVID19, Report, kannur covid confirmed for 44, 10 CSC employees 10 by contact
കണ്ണൂര്‍: (www.kvartha.com 13.07.2020) കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് കണ്ണൂരിലും ആശങ്കയേറുന്നു. ഇന്ന് 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് ആശങ്കയേറിയിരിക്കുന്നത്. 10 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ഡിഎസ്സി ജീവനക്കാരാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. കുന്നോത്തുപറമ്പ് , ചൊക്ലി എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവുംപാനൂരില്‍ ആറുപേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. കോളയാട് 5, കോട്ടയം മലബാര്‍ 2 , മൊകേരി 2, കടമ്പൂര്‍ 2, പാട്യം, മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി, വേങ്ങാട്, പന്ന്യന്നൂര്‍, കേളകം,ചോലോറ, രാമന്തളി, തില്ലങ്കേരി, മുണ്ടേരി, തലശ്ശേരി, ചിറ്റാരിപറമ്പ്, അഞ്ചരക്കണ്ടി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Kannur, News, Kerala, COVID19, Report, kannur covid confirmed for 44, 10 CSC employees 10 by contact


Keywords: Kannur, News, Kerala, COVID19, Report, kannur covid confirmed for 44, 10 CSC employees 10 by contact