Follow KVARTHA on Google news Follow Us!
ad

കൊരട്ടി മേഖലയില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടം

കൊരട്ടി മേഖലയില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടം Thrissur, News, Kerala, Rain, Electricity, Road, House, Police #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തൃശൂര്‍: (www.kvartha.com 06.07.2020) കൊരട്ടി മേഖലയില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടം. ഞായറാഴ്ച രാത്രി 11 30 മണിയോടെയുണ്ടായ ചുഴലിക്കാറ്റ് അഞ്ച് മിനിറ്റോളം നീണ്ടുനിന്നു. മരച്ചില്ലകള്‍ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.

വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധവും തകരാറിലായി. വീടുകളുടെ മേല്‍ക്കൂരകളും മരങ്ങളും പറന്നു പോയി. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറി മറിഞ്ഞു വീണു. കൊരട്ടി പൊലീസും അഗ്‌നി ശമന സേനയും ചേര്‍ന്ന് റോഡിലെ മരങ്ങള്‍ നീക്കി.

Thrissur, News, Kerala, Rain, Electricity, Road, House, Police, Wind, Tree, Koratty, heavy rain and wind in Koratty

Keywords: Thrissur, News, Kerala, Rain, Electricity, Road, House, Police, Wind, Tree, Koratty, heavy rain and wind in Koratty