Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ഓഗസ്റ്റ് വരെ സ്‌കൂളുകള്‍ തുറക്കാനാവില്ല, സ്ഥിതി അനുകൂലമാണെങ്കില്‍ തുടര്‍ന്നും ഓണ്‍ലൈന്‍ പഠനം തുടരും: മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓഗസ്റ്റ് വരെ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി Thiruvananthapuram, News, Kerala, school, Education, Chief Minister, Pinarayi vijayan, COVID-19, Online, Study, Study class #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 09.07.2020) സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓഗസ്റ്റ് വരെ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി അനുകൂലമാണെങ്കില്‍ തുടര്‍ന്നും ഓണ്‍ലൈന്‍ പഠനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് സമ്പര്‍ക്കരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. തിരുവനന്തപുരം പൂന്തുറയിലേത് സൂപ്പര്‍ സ്‌പ്രെഡ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്തും എറണാകുളത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Thiruvananthapuram, News, Kerala, school, Education, Chief Minister, Pinarayi vijayan, COVID-19, Online, Study, Study class, CM says school opening after august only

Keywords: Thiruvananthapuram, News, Kerala, school, Education, Chief Minister, Pinarayi vijayan, COVID-19, Online, Study, Study class, CM says school opening after august only