Follow KVARTHA on Google news Follow Us!
ad

കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് ബണ്ടിലാല്‍kasaragod, News, Health, Health & Fitness, kasaragod, Dead, Kerala,
കാസര്‍കോട്: (www.kvartha.com 01.07.2020) കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് ബണ്ടിലാല്‍ സ്വദേശിയായ 24 കാരനെയാണ് കോവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 24-year-old man under COVID observation dies in Kasaragod,kasaragod, News, Health, Health & Fitness, kasaragod, Dead, Kerala

ബുധനാഴ്ച രാവിലെയാണ് ഇയാള്‍ മംഗള എക്സ്പ്രസില്‍ കാസര്‍കോട് എത്തിയത്. ഇയാള്‍ക്ക് അപസ്മാരരോഗം ഉണ്ടായിരുന്നതായി സംശയിക്കുന്നു.

Keywords: 24-year-old man under COVID observation dies in Kasaragod,kasaragod, News, Health, Health & Fitness, kasaragod, Dead, Kerala.