Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി ഭര്‍ത്താവ് ജീവനൊടുക്കി; ഇരുവരും റിട്ടയേര്‍ഡ് എസ്ഐമാര്‍

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി ഭര്‍ത്താവ് ജീവനൊടുക്കി. വട്ടിയൂര്‍ക്കാവ്Thiruvananthapuram, News, Local-News, Killed, Crime, Criminal Case, Suicide, hospital, Treatment, Kerala,
തിരുവനന്തപുരം: (www.kvartha.com 12.06.2020) തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി ഭര്‍ത്താവ് ജീവനൊടുക്കി. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോടില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പൊന്നന്‍ എന്നയാളാണ് ഭാര്യ ലീലയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം ജീവനൊടുക്കിയത്.


ലീലയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ദമ്പതികള്‍ റിട്ടയേര്‍ഡ് എസ്ഐമാരാണ്. ഭാര്യയെ വെട്ടാനുള്ള കാരണം അറിവായിട്ടില്ല.

Keywords: Rt SI attempted suicide at Vattiyurkkavu, Thiruvananthapuram, News, Local-News, Killed, Crime, Criminal Case, Suicide, Hospital, Treatment, Kerala.