Follow KVARTHA on Google news Follow Us!
ad

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ഡ്രൈവര്‍ നിയമനം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍ നിയമനത്തിന് മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി Kochi, News, Kerala, KSRTC, High Court of Kerala, PSC, Court #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 26.06.2020) കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍ നിയമനത്തിന് മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി. 2016 ഡിസംബര്‍ 31ന് കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് താല്‍ക്കാലിക ഡ്രൈവമാരെ നിയമിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. റാങ്ക് പട്ടികയിലുള്ള 2455 പേര്‍ക്കു നിയമനം നല്‍കണമെന്നാണ് ഉത്തരവ്.

യോഗ്യരായവരുടെ പട്ടിക രണ്ടാഴ്ച്ചയ്ക്കകം പി എസ് സി കെഎസ്ആര്‍ടിസിക്ക് നല്‍കണം. പി എസ് സി കൈമാറുന്ന പട്ടികയില്‍ നിന്നുള്ളവരെ ഓരോ ഡിപ്പോകളിലും ഒഴിവുകളനുസരിച്ച് ഡ്രൈവര്‍മാരെ നിയമിക്കണം. സംവരണ, സീനിയോറിറ്റി മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം നിയമനം എന്നും കോടതി നിര്‍ദേശിച്ചു.

Kochi, News, Kerala, KSRTC, High Court of Kerala, PSC, Court, Driver, Guidelines, HC issues guidelines for KSRTC driver appointment

Keywords: Kochi, News, Kerala, KSRTC, High Court of Kerala, PSC, Court, Driver, Guidelines, HC issues guidelines for KSRTC driver appointment