Follow KVARTHA on Google news Follow Us!
ad

കൊറോണയെക്കാളും മാരകമായ വൈറസ് ചൈനയില്‍ കണ്ടെത്തി; വ്യാപനം തടയണമെന്ന് മുന്നറിയിപ്പ്

കൊറോണയെക്കാളും മാരകമായ വൈറസ് ചൈനയില്‍ കണ്ടെത്തി. ജി 4 എന്നാണ് ഈ വൈറസിന് പേരിട്ടിരി World, News, Virus, Diseased, Found, China, Animals, Researchers, Humans, Spread, Pig, H1N1, G4, Flu virus pandemic potential found in China. #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ചൈന: (www.kvartha.com 29.06.2020) കൊറോണയെക്കാളും മാരകമായ വൈറസ് ചൈനയില്‍ കണ്ടെത്തി. ജി 4 എന്നാണ് ഈ വൈറസിന് പേരിട്ടിരിക്കുന്നത്. പന്നികളിലാണ് ഈ വൈറസ് കണ്ടെത്തിയത്. എന്നാല്‍ ഇത് മനുഷ്യരിലേക്ക് വ്യാപിക്കാമെന്ന ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇവ മനുഷ്യരിലേക്ക് വ്യാപിച്ചാല്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യര്‍ക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

World, News, Virus, Diseased, Found, China, Animals, Researchers, Humans, Spread, Pig, H1N1, G4, Flu virus pandemic potential found in China.

വൈറസിന്റെ വ്യാപനം തടഞ്ഞില്ലെങ്കില്‍ വളരെ പെട്ടന്ന് ലോകം മുഴുവന്‍ വ്യാപിക്കുമെന്നും മറ്റൊരു മഹാമാരിയായി മാറുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എച്ച് വണ്‍ എന്‍ വണ്‍ വംശ ത്തില്‍പ്പെട്ടതാണ് ജി 4 വൈറസ് എന്ന് അമേരിക്കന്‍ സയന്‍സ് ജേര്‍ണലായ പി എന്‍ എ എസ് അഭിപ്രായപ്പെടുന്നു.

Keywords: World, News, Virus, Diseased, Found, China, Animals, Researchers, Humans, Spread, Pig, H1N1, G4, Flu virus pandemic potential found in China.