» » » » » » » » » » » » » » കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വലിച്ചിഴച്ച് കുഴിയിലേക്ക് വലിച്ചെറിയുന്നു; വീഡിയോ

ബംഗളൂരു: (www.kvartha.com 30.06.2020) കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വലിച്ചിഴച്ച് കുഴിയിലേക്ക് വലിച്ചെറിയുന്നു. കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം. പിപിഈ കിറ്റ് ധരിച്ച ഒരു സംഘം മൃതദേഹങ്ങള്‍ കുഴിയിലേക്ക് വലിച്ചെറിയുന്ന വീഡിയോ പ്രചരിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.


ജെസിബി കൊണ്ട് വലിയ കുഴിയുണ്ടാക്കി അതിലാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്. പിപിഈ കിറ്റ് ധരിച്ച ഒരു സംഘം മൂന്നോളം മൃതദേഹങ്ങള്‍ ഒരേ കുഴിയിലേക്ക് വലിച്ചെറിയുന്നത് വീഡിയോയില്‍ കാണാം.
Keywords: National, News, Karnataka, Bangalore, Bellari, Dead Body, COVID-19, Corona, Lockdown, Government, Investigates, Video, Dead bodies of COVID is infected are being dragged and thrown to the grave; Watch the video.

About kvartha web

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal