» » » » » » » » » » ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ ജീവനക്കാര്‍ക്കു കോവിഡ്, പ്രാര്‍ഥിക്കണമെന്നു താരം

മുംബൈ: (www.kvartha.com 30/06/2020) ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരികരിച്ചു. ആമിര്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഉടന്‍ തന്നെ ക്വാറന്റൈനില്‍ പ്രവേശിച്ചതായും അമിര്‍ ഖാന്‍ വ്യക്തമാക്കി.

ജീവനക്കാരില്‍ ഏതാനും ചില പേര്‍ക്ക് പോസ്റ്റിവും ബാക്കിയുള്ളവര്‍ക്ക് കോവിഡ് ഫലം നെകറ്റീവ് ആവുകയും ചെയ്തിട്ടുണെന്നും ഇപ്പോള്‍ ആമിര്‍ ഖാന്‍ തന്റെ അമ്മയെ കോവിഡ് പരീക്ഷിക്കാന്‍ കൊണ്ടുപോകുന്നുവെന്നും താരം വെക്തമാക്കി. തന്റെ ജീവനക്കാരെ നന്നായി പരിപാലിച്ചതിന് ബ്രിഹന്‍ മുംബൈ കോര്‍പറേഷനും കോകിലബെന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സ്റ്റാഫുകള്‍ക്കും ആമിര്‍ ഖാന്‍ നന്ദി പറഞ്ഞു.

Keywords: India, Bollywood, News, COVID-19, corona, Case, Actor, Aamir Khan’s staff at his residence test positive for coronavirus, actor assures he is safe

About kvartha web

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal