Follow KVARTHA on Google news Follow Us!
ad

ഇലക്ട്രിക് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ജോലിക്കിടെ യുവാവിന് ദാരുണാന്ത്യം. ഇലക്ട്രിക് ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ ചെറിയനാടാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ സംഭവം. News, Kerala, Local-News, Youth, Death, Electricity, Hospital, Health, Man Died Due to Electric Shock in Alappuzha
ആലപ്പുഴ: (www.kvartha.com 20.05.2020) ജോലിക്കിടെ യുവാവിന് ദാരുണാന്ത്യം. ഇലക്ട്രിക് ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ ചെറിയനാടാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ സംഭവം. ചെറുവല്ലൂര്‍ സ്വദേശി ഡെനീഷിനാണ് സമീപത്തെ വീട്ടില്‍ വെച്ച് ഇലക്ട്രിക് ജോലിക്കിടെ ഷോക്കേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

News, Kerala, Local-News, Youth, Death, Electricity, Hospital, Health, Man Died Due to Electric Shock in Alappuzha

Keywords: News, Kerala, Local-News, Youth, Death, Electricity, Hospital, Health, Man Died Due to Electric Shock in Alappuzha