Follow KVARTHA on Google news Follow Us!
ad

മധ്യപ്രദേശിലെ ബര്‍വാനിയില്‍ ടാങ്കര്‍ ലോറി പാഞ്ഞു കയറി ദമ്പതികള്‍ ഉള്‍പ്പടെ 4 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു; ദുരന്തം മഹാരാഷ്ട്രയില്‍ നിന്നും ഇന്‍ഡോറിലെത്താന്‍ ശ്രമിക്കുന്നതിനിടെ

മധ്യപ്രദേശിലെ ബര്‍വാനിയില്‍ ടാങ്കര്‍ ലോറി പാഞ്ഞു കയറി ദമ്പതികള്‍News, Accidental Death, Maharashtra, UP, Obituary, Injured, National, Trending,
ന്യൂഡെല്‍ഹി: (www.kvartha.com 17.05.2020) മധ്യപ്രദേശിലെ ബര്‍വാനിയില്‍ ടാങ്കര്‍ ലോറി പാഞ്ഞു കയറി ദമ്പതികള്‍ ഉള്‍പ്പടെ നാലു കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ദുരന്തം നടന്നത് മഹാരാഷ്ട്രയില്‍ നിന്നും ഇന്‍ഡോറിലെത്താന്‍ ശ്രമിക്കുന്നതിനിടെ. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമുണ്ടായ വാഹനാപകടങ്ങളില്‍ 29 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിരുന്നു.

 Lock Down one more accident clames lives of migrant laborers, News, Accidental Death, Maharashtra, UP, Obituary, Injured, National, Trending

ഞായറാഴ്ച രാവിലെ പശ്ചിമ ബംഗാളില്‍ നടന്ന അപകടത്തില്‍ 32 തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. ജല്‍പൈഗുരി ജില്ലയിലാണ് അപകടമുണ്ടായത്.

Keywords:  Lock Down one more accident clames lives of migrant laborers, News, Accidental Death, Maharashtra, UP, Obituary, Injured, National, Trending.