Follow KVARTHA on Google news Follow Us!
ad

ബുധനാഴ്ച മുതല്‍ ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

ബുധനാഴ്ച മുതല്‍ ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുമെന്ന് Thiruvananthapuram, News, KSRTC, bus, Kerala,
തിരുവനന്തപുരം: (www.kvartha.com 19.05.2020) ബുധനാഴ്ച മുതല്‍ ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. 1850 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സംസ്ഥാനത്താകമാനം ജില്ലകള്‍ക്കുള്ളില്‍ ആരംഭിക്കും. അതേസമയം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ നടത്തൂ.

KSRTC to begin services from tomorrow, more services to reduce rush, Thiruvananthapuram, News, KSRTC, Bus, Kerala

രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുമണി വരെ മാത്രമാകും സര്‍വീസ്. അതിനിടെ കൂടുതല്‍ ഇളവുകള്‍ നല്‍കിയാല്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് സ്വകാര്യ ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

Keywords: KSRTC to begin services from tomorrow, more services to reduce rush, Thiruvananthapuram, News, KSRTC, Bus, Kerala.