Follow KVARTHA on Google news Follow Us!
ad

കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവര്‍

കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന Thiruvananthapuram, News, Trending, Compensation, Kerala,
തിരുവനന്തപുരം: (www.kvartha.com 20.05.2020) കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവര്‍. പാല രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറി ക്വാറന്റൈനുവേണ്ടി വിട്ടുകൊടുത്തതായി ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.

കൂടാതെ ഒരുകോടി 57 ലക്ഷം രൂപ കൊറോണ നിവാരണത്തിനും സമൂഹ ശാക്തീകരണത്തിനും വേണ്ടി ചെലവഴിച്ചു. രണ്ടുലക്ഷം പച്ചക്കറിത്തൈ, 60,000 ഫലവൃക്ഷത്തൈകള്‍ എന്നിവ വിതരണം ചെയ്തു. പാലാ അസിസ്റ്റന്റ് ബിഷപ്പ് ഉള്‍പ്പെടെ 50 പുരോഹിതര്‍ രക്തം ദാനം ചെയ്തു എന്നും പാല രൂപത അറിയിച്ചിട്ടുണ്ട്.

Contributors to Corona Relief, Thiruvananthapuram, News, Trending, Compensation, Kerala

ദുരിതാശ്വാസം

രജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷര്‍ യൂണിറ്റ് ഓര്‍ണേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി 1,11,60,000 രൂപ

ആള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ 40,00,001 രൂപ

കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്ക് 30,47,590 രൂപ

കുമിളി ഗ്രാമപ്പഞ്ചായത്ത് 30 ലക്ഷം രൂപ

ആള്‍ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ 7 ലക്ഷം രൂപ

കടനാട് പഞ്ചായത്ത് 7 ലക്ഷം

ആള്‍ കേരള മെഷ്യനൈസ്ഡ് ബേക്കറി ഓര്‍ണേഴ്‌സ് അസോസിയേഷന്‍ 6,32,005 രൂപ

സിഎസ്‌ഐ മലബാര്‍ മഹായിടവകയുടെ കീഴിലുള്ള മലബാര്‍ ആന്റ് വയനാട് എയ്ഡഡ് സ്‌കൂളുകള്‍ 3,10,000 രൂപ

അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഡ്യ സമിതി (ഐപ്‌സോ) രണ്ട് ഗഡുകളായി 2 ലക്ഷം രൂപ

ഗുജറാത്ത് ഹൈക്കോടതി റിട്ട. ജഡ്ജ് കെ ശ്രീധരന്‍, ഡോ. ദേവദത്ത ശ്രീധരന്‍ 1,50,000 രൂപ

വണ്ടന്‍മേട് ഗ്രാമപ്പഞ്ചായത്ത് 10 ലക്ഷം രൂപ

സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമന്‍ കമ്പനി 5 ലക്ഷം രൂപ

പീരുമേട് തോട്ടം തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി 4,55,000 രൂപ

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അടിമാലി ബ്ലോക്ക് 4,69,645 രൂപ

വണ്ടിപ്പെരിയാര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 4 ലക്ഷം
രൂപ

കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് 1 ലക്ഷം രൂപ.

Keywords: Contributors to Corona Relief, Thiruvananthapuram, News, Trending, Compensation, Kerala.