Follow KVARTHA on Google news Follow Us!
مايو 2020

കൊല്ലത്ത് 10 ദിവസം പ്രായമായ കുഞ്ഞിനും കോവിഡ്; ജില്ലയില്‍ അതീവ ജാഗ്രത

കൊല്ലം: (www.kvartha.com 31.05.2020) കൊല്ലത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും. മെയ് 23 ന് കോവിഡ് സ്ഥിരീക…

വിദേശത്തുനിന്നും എത്തിയ ആളെ സ്രവം എടുത്തശേഷം വീട്ടിലേക്കയച്ചു; ഫലം വന്നപ്പോള്‍ പോസിറ്റീവ്

തിരുവനന്തപുരം: (www.kvartha.com 31.05.2020) വിദേശത്തുനിന്നും എത്തിയ ആളെ സ്രവം എടുത്തശേഷം വീട്ടിലേക്കയച്ചു. ഫലം വന്നപ്പോള്‍ പോസിറ്റീവ്. ഗുരുതര വീഴ്ച…

കണ്ണൂരിലെ കോവിഡ് ബാധിതരില്‍ മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍

കണ്ണൂര്‍: (www.kvartha.com 31.05.2020) കണ്ണൂരില്‍ കോവിഡ് വ്യാപനം കൂടുന്നത് നെഞ്ചിടിപ്പേറ്റുന്നു. ഞായറാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി പ…

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ കാലാവധി ജൂണ്‍ 30 വരെ നീട്ടി; നോണ്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂണ്‍ ഒന്നുമുതല്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കും

അജയ് പഡ്‌നേകര്‍ മുംബൈ: (www.kvartha.com 31.05.2020) കോവിഡ് -19 കണ്ടെയ്ന്‍മെന്റ് സോണുകളിലെ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടുന്നതായും കണ്ടെയ്ന്‍മെന്…

സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍; ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ പുറത്തിറക്കി

തിരുവനന്തപുരം: (www.kvartha.com 31.05.2020) സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ പ…

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങും; സമയവിവരപ്പട്ടിക പുറത്തുവിട്ടു; ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം; ഞായറാഴ്ചകളില്‍ ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല; മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്കേ ടിക്കറ്റ് നല്‍കൂ

തിരുവനന്തപുരം: (www.kvartha.com 31.05.2020) തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങും. ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയി…

സംസ്ഥാനത്ത് ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചത് 61 പേര്‍ക്ക്

തിരുവനന്തപുരം: (www.kvartha.com 31.05.2020) സംസ്ഥാനത്ത് ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചത് 61 പേര്‍ക്ക്. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്ത…

എസ് വൈ എസ് വീട്ടുമുറ്റത്തൊരു കൃഷി പദ്ധതി തുടങ്ങി

കണ്ണൂര്‍: (www.kvartha.com 31.05.2020) എസ് വൈ എസ് തിരുവട്ടൂര്‍ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'കൈതാങ്ങ് 2020 എന്റെ വീട്ടുമുറ്റത്തൊരു കൃ…

ബാര്‍ നര്‍ത്തകിമാരാകാന്‍ യു എ ഇയില്‍ എത്തിച്ച മലയാളികളടക്കമുള്ള ഒന്‍പത് യുവതികളെ പീഡിപ്പിച്ചു; രക്ഷപെട്ട യുവതികള്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബൈ: (www.kvartha.com 31.05.2020) ജോലി വാഗ്ദാനം ചെയ്ത് യു എ ഇയില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യന്‍ യുവതികളെ പീഡിപ്പിച്ചു. പീഡനത്ത…

'എല്‍ കൊളാച്ചൊ': ചെകുത്താന്റെ വേഷം കെട്ടി, കൈയില്‍ വലിയ ചാട്ടവാറുകളും മറ്റും പിടിച്ച്, ഒരു വയസിന് താഴെയുള്ള കുട്ടികളെ തെരുവില്‍ കിടത്തി മുകളിലൂടെ ചാട്ടം; പ്രാചീനമായ ആചാരങ്ങളെ സംരക്ഷിക്കുന്ന ഒരു ജനത

ലണ്ടന്‍: (www.kvartha.com 31.05.2020) വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അതുപോലെ പരിലാളിക്കുന്ന നിരവധി ജനങ്ങള്‍ ഭൂലോകത്തുണ്ട്. വിചിത്രമായ പല ആചാരങ്…

ബേബി പി ടി ഉഷ നല്ല സ്പീഡിലാ, പിടിക്കാമെങ്കില്‍ പിടിക്കൂ; മകളുടെ കുസൃതികള്‍ നിറഞ്ഞ വീഡിയോ പങ്കുവെച്ച് സമീറ റെഡ്ഡി

മുംബൈ: (www.kvartha.com 31.05.2020) ഒരുകാലത്ത് ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെയായി തിളങ്ങിയിരുന്ന നായികയാണ് സമീറ റെഡ്ഡി. വിവാഹിതയായി, കുഞ്…

രണ്ടു വായയുമായി കുഞ്ഞിന്റെ അപൂര്‍വ ജനനം; ഒടുവില്‍ ഡോക്ടര്‍മാര്‍ ചെയ്തത്

ന്യൂയോര്‍ക്ക്: (www.kvartha.com 31.05.2020) രണ്ടു വായയുമായി കുഞ്ഞിന്റെ അപൂര്‍വ ജനനം. സൗത്ത് കരോലിനയില്‍ ജനിച്ച ഒരു പെണ്‍കുഞ്ഞാണ് ഡോക്ടര്‍മാരെ പോലും…

കോ​വി​ഡി​നെ​തി​രാ​യ യു​ദ്ധം നീ​ണ്ട​ത്, ജ​ന​ങ്ങ​ള്‍ പോ​രാ​ട്ടം ന​യി​ക്കും, രാജ്യത്ത് സമൂഹ വ്യാപനം ഇല്ല: പ്ര​ധാ​ന​മ​ന്ത്രി

ന്യൂഡെൽഹി: (www.kvartha.com 31.05.2020) കോ​വി​ഡ് ഭീ​ഷ​ണി​യെ ജ​ന​പി​ന്തു​ണ​യോ​ടെ രാ​ജ്യം നേ​രി​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോഡി. ജ​ന​ങ്ങ​ള…

ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആളുടെ വീടിനു നേരെ ആക്രമണം; അക്രമത്തില്‍ ഭാര്യയ്ക്ക് പരിക്ക്; വീടിന്റെ ജനല്‍ചില്ലും ഓടും തകര്‍ന്നു; ഒരാള്‍ അറസ്റ്റില്‍

പത്തനംതിട്ട: (www.kvartha.com 31.05.2020) ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആളുടെ വീടിനു നേരെ ആക്രമണം. മധ്യപ്രദേശില്‍ നിന്നെത്തി റാന്നിയില്‍ ഹോം ക്വാറന്റ…

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനുകളില്‍ മരിച്ചുവീണത് 80 കുടിയേറ്റ തൊഴിലാളികള്‍; സംഭവത്തില്‍ കൈമലര്‍ത്തി റെയില്‍വെ

ന്യൂഡെല്‍ഹി: (www.kvartha.com 31.05.2020) ലോക് ഡൗണില്‍ വീടെത്താനുള്ള കുടിയേറ്റ തൊഴിലാളികളുടെ ആഗ്രഹത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമി…

കോവിഡിനെ തുടര്‍ന്ന് ജര്‍മനിയില്‍ കുടുങ്ങിയത് 3മാസം; ഒടുവില്‍ 'ചെക്ക്' പറഞ്ഞ് ആനന്ദ് ഇന്ത്യയില്‍

ചെന്നൈ: (www.kvartha.com 31.05.2020) കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി ജര്‍മനിയില്‍ കുടുങ്ങിയ ഇന്ത്യയുടെ ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആന…

അണ്‍ലോക്ക് 1 ; 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും അനാവശ്യമായി വീടിന് പുറത്തേയ്ക്കിറങ്ങരുത്; ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം

ന്യൂഡെല്‍ഹി: (www.kvartha.com 31.05.2020) കൊറോണ പ്രതിരോധത്തിനും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പ…

അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റൈനില്‍; 11 മാസം പ്രായമുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു

പാലക്കാട്: (www.kvartha.com 31.05.2020) അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവെ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു…

അസ്സമില്‍ കുളത്തിലും പുഴയിലും മീനുകളും ഡോള്‍ഫിനുകളും ചത്തുപൊങ്ങി; എണ്ണക്കിണറില്‍ നിന്നും വാതകചോര്‍ച്ച അഞ്ചാം ദിവസത്തിലേക്ക്, 1.5 കി.മീ ദൂരത്തിലുള്ള പ്രദേശത്ത് നിന്നും 2000 പേരെ ഒഴിപ്പിച്ചു

ഗുവാഹത്തി: (www.kvartha.com 31.05.2020) ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണകിണറില്‍ നിന്ന് കഴിഞ്ഞ അഞ്ച് ദിവസമായി പ്രകൃതിവാതക ചോര്‍ച്ച…

മകളെ ബസ് കയറ്റി വിട്ടശേഷം വീട്ടിലേക്ക് മടങ്ങിയ യാത്രക്കാരന്‍ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: (www.kvartha.com 31.05.2020) മകളെ ബസ് കയറ്റി വിട്ടശേഷം വീട്ടിലേക്ക് മടങ്ങിയ യാത്രക്കാരന്‍ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു. മാള ഗ്…

നിർമല സീതാരാമനും പീയുഷ് ഗോയലും തെറിക്കും, കൂറുമാറി ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കിയേക്കും, ഒന്നാം വാർഷികത്തിനുപിന്നാലെ മന്ത്രിസഭയില്‍ അഴിച്ചുപണിക്കൊരുങ്ങി നരേന്ദ്രമോഡി

ന്യൂഡെൽഹി: (www.kvartha.com 31.05.2020) രണ്ടാം നരേന്ദ്രമോഡി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനുപിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്കൊര…

സര്‍വീസ് ചട്ടങ്ങള്‍ക്ക് വിട; സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്ന്; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊര്‍ണ്ണൂരിലെ മെറ്റല്‍ ഇന്‍ഡ്സ്ട്രീസ് ഓഫീസ് മുറിയില്‍ ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിവാദ ഐപിഎസ് ഓഫീസര്‍

തിരുവനന്തപുരം: (www.kvartha.com 31.05.2020) ഐ പി എസുകാരന്‍ ജേക്കബ് തോമസിന് ഇനിമുതല്‍ സര്‍വീസ് ചട്ടങ്ങള്‍ ബാധകമല്ല. ഡി ജി പിയും മെറ്റല്‍ ഇന്‍ഡസ്ട…

വൈവിധ്യവല്‍ക്കരണത്തിലേക്ക് ആറളം ഫാമും: കരനെല്‍ കൃഷിയടക്കമുള്ളവ പരീക്ഷിക്കും

കണ്ണൂര്‍: (www.kvartha.com 31.05.2020) കാട്ടാന ശല്യത്തില്‍ കോടികള്‍ നഷ്ടം പറ്റിയ ആറളം ഫാം പ്രതി സന്ധിയില്‍ നിന്നും കരകയറാന്‍ വൈവിധ്യവല്‍ക്കരണം നട…

മുളകുപൊടികളില്‍ കീടനാശിനിയുടെ അംശം: രണ്ട് ബ്രാന്‍ഡുകള്‍ നിരോധിച്ചു

മലപ്പുറം: (www.kvartha.com 31.05.2020) കൃത്രിമ നിറത്തിന്റെ സാന്നിധ്യവും കീടനാശിനിയുടെ അംശവും കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ബ്രാന്‍ഡുകളുടെ മുളകു…

ദുഃഖം മണ്ണിലടക്കി: 25 കിലോ വഴുതിനയ്ക്ക് കിട്ടുന്നത് 150 രൂപ, കിലോയ്ക്ക് 6 രൂപ മാത്രം! മൂന്നേക്കര്‍ വഴുതിന കൃഷി നശിപ്പിച്ച് കര്‍ഷകന്‍

പാലക്കാട്: (www.kvartha.com 31.05.2020) വില കിട്ടാതായതോടെ മൂന്നേക്കറിലെ വഴുതിന കൃഷി നശിപ്പിച്ച് എരുത്തേമ്പതി ആര്‍വിപി പുതൂരിലെ പച്ചക്കറിക്കര്‍ഷകനു…

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍; പഠനം ഏതൊക്കെ ആപ്പുകള്‍ വഴി എന്ന് അറിയാം

തിരുവനന്തപുരം: (www.kvartha.com 31.05.2020) സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നു മുതല്‍ തുടങ്ങും. സ്‌കൂളുകളിലു…

പുത്തലത്ത് ഗോവിന്ദ പൊതുവാള്‍ അന്തരിച്ചു

പയ്യന്നൂര്‍: (www.kvartha.com 31.05.2020) സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സംഘാടകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കൈതപ്രം കരിങ്കച്ചാലില…

മലപ്പുറത്ത് തര്‍ക്കത്തിനിടെ മകന്‍ തള്ളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: (www.kvartha.com 31.05.2020) മകന്‍ തള്ളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂര്‍ മുത്തൂര്‍ സ്വദേശി പുളിക്കല്‍ മുഹമ്മദ് ഹാ…

കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

കോട്ടയം: (www.kvartha.com 31.05.2020) കോട്ടയം ചങ്ങനാശേരിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കു…

കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ മുംബൈയില്‍ നിന്നെത്തിയ കുടുംബത്തിലെ നാല് കുട്ടികളും

തലശേരി: (www.kvartha.com 30.05.2020) കണ്ണൂര്‍ ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയ…

ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കും; റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും; ലോക് ഡൗണ്‍ അഞ്ചാംഘട്ടത്തിലെ ഇളവുകള്‍ ഇങ്ങനെ!

ന്യൂഡെല്‍ഹി: (www.kvartha.com 30.05.2020) ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കയാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ മാത…