Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ 74 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 2,348 ആയി

ഒമാനില്‍ 74 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി Muscat, News, Gulf, World, COVID19, Health, Patient, Trending
മസ്‌കത്ത്: (www.kvartha.com 30.04.2020) ഒമാനില്‍ 74 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 35 വിദേശികള്‍ക്കും 39 സ്വദേശികള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,348 ആയി ഉയര്‍ന്നു.

ഒമാനില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 495 ആയി. 10 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

Muscat, News, Gulf, World, COVID19, Health, Patient, Trending, Health ministry, Oman, Oman registers 74 new coronavirus cases

Keywords: Muscat, News, Gulf, World, COVID19, Health, Patient, Trending, Health ministry, Oman, Oman registers 74 new coronavirus cases