Follow KVARTHA on Google news Follow Us!
ad

24 മണിക്കൂറിനിടെ 67 മരണം; രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,074 ആയി; രോഗ ബാധിതരുടെ എണ്ണം 33,050; ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയില്‍

24 മണിക്കൂറിനിടെ 67 മരണം, ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് New Delhi, News, Maharashtra, Report, Madhya pradesh, Karnataka, Rajastan, National,
ന്യൂഡെല്‍ഹി: (www.kvartha.com 30.04.2020) 24 മണിക്കൂറിനിടെ 67 മരണം, ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,074 ആയി. രോഗ ബാധിതരുടെ എണ്ണം 33,050. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്-32.

കൊവിഡ് 19 ബാധിച്ചവരില്‍ 8,324 പേര്‍ സുഖം പ്രാപിച്ചു. റിപ്പോര്‍ട്ട് ചെയ്ത 66 മരണങ്ങളില്‍ മഹാരാഷ്ട്രയെ കൂടാതെ ഗുജറാത്തില്‍ 16 പേരും മധ്യപ്രദേശില്‍ 10 പേരും മരിച്ചു. ഉത്തര്‍പ്രദേശില്‍ മൂന്നു പേരും തമിഴ്‌നാട്ടിലും ഡെല്‍ഹിയിലും രണ്ടു പേര്‍ വീതവും കര്‍ണാടകയില്‍ ഒരാളും മരിച്ചു.

India's COVID-19 death toll rises to 1,074 as total cases reach 33,050, New Delhi, News, Maharashtra, Report, Madhya pradesh, Karnataka, Rajastan, National.

മഹാരാഷ്ട്ര 432 ഗുജറാത്ത് 197, മധ്യപ്രദേശ് 129, ഡെല്‍ഹി 56, രാജസ്ഥാന്‍ 51, ഉത്തര്‍പ്രദേശ് 39, ആന്ധ്രപ്രദേശ് 31, തമിഴ്നാട് 27, തെലങ്കാന 26, ബംഗാള്‍ 22, ജമ്മു കശ്മീര്‍ 8, കേരളം 4, ജാര്‍ഖണ്ഡ് 3, ഹരിയാന 3, ബിഹാര്‍ 2, മേഘാലയ 1, ഹിമാചല്‍ പ്രദേശ് 1, ഒഡീഷ 1, അസം 1, എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഇതുവരെയുള്ള മരണനിരക്ക്.

Keywords: India's COVID-19 death toll rises to 1,074 as total cases reach 33,050, New Delhi, News, Maharashtra, Report, Madhya pradesh, Karnataka, Rajastan, National.