Follow KVARTHA on Google news Follow Us!
ad

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി; പോളിത്തീന്‍ കവര്‍ തുറന്നു മതാചാര പ്രകാരം സംസ്‌ക്കരിച്ചു; ചടങ്ങില്‍ പങ്കെടുത്ത അന്‍പതിലധികംപേര്‍ ക്വാറന്റൈനില്‍

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതില്‍chennai, News, Local-News, Health, Health & Fitness, hospital, Treatment, Dead, Dead Body, Family, National
ചെന്നൈ: (www.kvartha.com 05.04.2020) കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയെന്ന് വിലയിരുത്തല്‍. ഞായറാഴ്ച രാവിലെ മരിച്ച തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. തുടര്‍ന്ന് പോളിത്തീന്‍ കവര്‍ തുറന്നു മൃതദേഹം മതാചാര പ്രകാരമാണു സംസ്‌കരിച്ചത്.

Covid-19: Tamil Nadu reports 2 more deaths, toll rises to 5, chennai, News, Local-News, Health, Health & Fitness, hospital, Treatment, Dead, Dead Body, Family, National

ഇതോടെ ചടങ്ങില്‍ പങ്കെടുത്ത അന്‍പതിലധികംപേരെ ക്വാറന്റീനിലാക്കി. മൃതദേഹം കൈമാറുമ്പോള്‍ മരിച്ചയാളുടെ പരിശോധന ഫലം ലഭിച്ചിരുന്നില്ല. ഇയാളടക്കം രണ്ടുപേരുടെ മരണമാണ് സംസ്ഥാനത്തു കൊവിഡ് രോഗം മൂലമാണെന്നു സ്ഥിരീകരിച്ചത്.

Keywords: Covid-19: Tamil Nadu reports 2 more deaths, toll rises to 5, chennai, News, Local-News, Health, Health & Fitness, hospital, Treatment, Dead, Dead Body, Family, National.