Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ 552പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 100പേര്‍, മരിച്ചത് 7പേര്‍

യു എ ഇയില്‍ വ്യാഴാഴ്ച 552പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചുUAE, News, Gulf, Patient, hospital, Treatment, Dead, World,
യു എ ഇ: (www.kvartha.com 30.04.2020) യു എ ഇയില്‍ വ്യാഴാഴ്ച 552പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. 100പേര്‍ രോഗമുക്തരായി. മരിച്ചത് ഏഴുപേര്‍. രാജ്യത്ത് 27,000 പേര്‍ ഇതുവരെ പരിശോധന നടത്തി. പുതുതായി രോഗം പിടിപെട്ടവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏഴുമരണം റിപ്പോര്‍ട്ട് ചെയ്തത് വിവിധ രാജ്യങ്ങളിലുള്ളവര്‍ക്കാണ്.

Coronavirus: UAE announces 552 new cases, 100 recoveries, 7 deaths, UAE, News, Gulf, Patient, hospital, Treatment, Dead, World.

രാജ്യത്ത് മൊത്തം കൊറോണ വൈറസ് രോഗികളുടെ എണ്ണം 12,481. ഇതുവരെ രോഗമുക്തരായത് 2429 പേര്‍. മരിച്ചവരുടെ എണ്ണം 105 ആയി.

Keywords: Coronavirus: UAE announces 552 new cases, 100 recoveries, 7 deaths, UAE, News, Gulf, Patient, Hospital, Treatment, Dead, World.