» » » » » » » » » » » വാഹനങ്ങള്‍ വരുന്നത് തടയാനായി റോഡിന് കുറുകെയിട്ട പൊലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിച്ചു, കൈകാണിച്ച പൊലീസുകാരനെയും ഇടിച്ച് ചീറിപ്പാഞ്ഞോടി കാര്‍; വീഡിയോ


ചെന്നൈ: (www.kvartha.com 05.04.2020) വാഹനങ്ങള്‍ വരുന്നത് തടയാനായി റോഡിന് കുറുകെയിട്ട പൊലീസ് ജീപ്പിനെയും കൈകാണിച്ച പൊലീസുകാരനെയും ഇടിച്ചു തെറിപ്പിച്ച് ചീറിപ്പാഞ്ഞോടിയ കാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോക് ഡൗണിനിടെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഒരു നാല്‍ക്കവലയിലാണ് സംഭവം.

വാഹനങ്ങള്‍ വരുന്നത് തടയാന്‍ പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ടിരിക്കുന്ന ജീപ്പിലേക്ക് ചീറിപ്പാഞ്ഞെത്തിയ ഒരു അംബാസിഡര്‍ ഇടിക്കുകയായിരുന്നു. കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കൈകാണിച്ച പൊലീസുകാരനേയും ജീപ്പിനേയും ഇടിച്ചു തെറിപ്പിച്ച് കാര്‍ പോകുന്നതും വീഡിയോയില്‍ കാണാം.

Chennai, News, National, Accident, Car, Police, Injured, Social Network, Video, Lockdown, Blocked on lockdown; Car hit by police

ഇടിയുടെ ആഘാതത്തില്‍ പൊലീസുകാരന് പരിക്കേല്‍ക്കുകയും ജീപ്പിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അംബാസിഡര്‍ കാറിലെത്തിയവര്‍ ബോധപൂര്‍വ്വം ഇടിപ്പിക്കുകയായിരുന്നുവെന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നു.


 

Keywords: Chennai, News, National, Accident, Car, Police, Injured, Social Network, Video, Lockdown, Blocked on lockdown; Car hit by police

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal