Follow KVARTHA on Google news Follow Us!
ad

അബൂദബി കെഎംസിസി മുന്‍ പ്രസിഡന്റ് അബ്ദുല്‍ കരീം ഹാജി തിരുവത്ര നിര്യാതനായി

അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റിംഗ് സെക്രട്ടറിയും Abu Dhabi, News, Gulf, World, Death, Obituary
അബൂദബി: (www.kvartha.com 30.04.2020) അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റിംഗ് സെക്രട്ടറിയും, അബൂദബി സുന്നി സെന്റര്‍ ട്രഷറററും, അബൂദബി കെഎംസിസി മുന്‍ പ്രസിഡന്റുമായ  അബ്ദുല്‍ കരീം ഹാജി തിരുവത്ര നിര്യാതനായി. അബൂദബിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

Abu Dhabi, News, Gulf, World, Death, Obituary, Abdul Karim Haji Thiruvathra, Abdul Karim Haji Thiruvathra passed away

Keywords: Abu Dhabi, News, Gulf, World, Death, Obituary, Abdul Karim Haji Thiruvathra, Abdul Karim Haji Thiruvathra passed away