Follow KVARTHA on Google news Follow Us!
ad

ലോക് ഡൗണ്‍; കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ 1000 ബസുകളുമായി യുപി സര്‍ക്കാര്‍

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി ജില്ലകളില്‍ കുടുങ്ങിയ Lucknow, News, National, Government, bus, Labours
ലക്‌നൗ: (www.kvartha.com 28.03.2020) ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി ജില്ലകളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ 1000 ബസുകള്‍ ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍. നോയിഡ, ഗാസിയബാദ്, ബുലന്ദ്ശഹര്‍, അലിഗഢ് തുടങ്ങിയ ജില്ലകളില്‍ കുടങ്ങിയവരെ നാട്ടിലെത്തിക്കാനാണ് ബസുകള്‍ അയക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

അതിര്‍ത്തി ജില്ലകളില്‍ കുടുങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. കാന്‍പൂര്‍, ബാലിയ, വാരണാസി, ഗൊരഖ്പൂര്‍, അസംഗ്രാഹ്, ഫാസിയബാദ്, ബാസ്തി, പ്രതാപ്ഗ്രാഹ്, സുല്‍ത്താന്‍പുര്‍, അമേഠി, റായ്ബറേലി, ഗോണ്ട, ബഹാറിച്ച്, ശരാവസ്തി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ബസ് സര്‍വീസുകള്‍.

Lucknow, News, National, Government, Bus, Labours, UP Government, Yogi Adityanath, Migrant workers, Lockdown, UP govt arranges 1,000 buses for stranded migrant workers

Keywords: Lucknow, News, National, Government, Bus, Labours, UP Government, Yogi Adityanath, Migrant workers, Lockdown, UP govt arranges 1,000 buses for stranded migrant workers