Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കൊറോണ വൈറസിന്റെ സാചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ News, Kerala, Thiruvananthapuram, Examination, SSLC, University, Minister, CM, SSLC, Higher Secondary and University exams in the state have been changed
തിരുവനന്തപുരം: (www.kvartha.com 20.03.2020) കൊറോണ വൈറസിന്റെ സാചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

News, Kerala, Thiruvananthapuram, Examination, SSLC, University, Minister, CM, SSLC, Higher Secondary and University exams in the state have been changed

Keywords: News, Kerala, Thiruvananthapuram, Examination, SSLC, University, Minister, CM, SSLC, Higher Secondary and University exams in the state have been changed