Follow KVARTHA on Google news Follow Us!
ad

ഭക്ഷണം ലഭിക്കുന്നില്ല; സംസ്ഥാനത്ത് നൂറു കണക്കിന് അതിഥിസംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി

ലോക്ക് ഡൗണ്‍ ലംഘിച്ച ഇതര സംസ്ഥാനക്കാരുടെ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് ഭക്ഷണവും News, Kerala, Kottayam, Labours, Protesters, Road, Food, Travel, Migrant workers on street for food
കോട്ടയം: (www.kvartha.com 29.03.2020) ലോക്ക് ഡൗണ്‍ ലംഘിച്ച ഇതര സംസ്ഥാനക്കാരുടെ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് ഭക്ഷണവും യാത്ര സൗകര്യവും ആവശ്യപ്പെട്ട് റോഡില്‍ കുത്തിയിരിക്കുന്നത്.

കൂട്ടത്തോടെ റോഡ് ഉപരോധിച്ച് നൂറോളം അതിഥിസംസ്ഥാന തൊഴിലാളികളാണ് സമരം ചെയ്യുന്നത്. ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് പരാതി. നാട്ടിലേക്ക് മടങ്ങി പോകാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

News, Kerala, Kottayam, Labours, Protesters, Road, Food, Travel, Migrant workers on street for food

Keywords: News, Kerala, Kottayam, Labours, Protesters, Road, Food, Travel, Migrant workers on street for food