Follow KVARTHA on Google news Follow Us!
ad

വിമാനം ഇല്ലാത്ത സമയത്ത് ജീവനക്കാരുടെ സാറ്റ് കളി; വീഡിയോ വൈറല്‍

കൊറോണ ഭീതി കാരണം വിമാനത്താവളങ്ങളില്‍ വിമാനം Kannur, News, Airport, Flight, Social Network, Video, Kerala,
കണ്ണൂര്‍: (www.kvartha.com 24.03.2020) കൊറോണ ഭീതി കാരണം വിമാനത്താവളങ്ങളില്‍ വിമാനം ഇറങ്ങാതായതോടെ സമയം പോകാന്‍ ജീവനക്കാരുടെ സാറ്റ് കളി.

Employee Sat game when there is no flight;  video goes viral, Kannur, News, Airport, Flight, Social Network, Video, Kerala

വിമാനം ഇല്ലാത്ത സമയത്താണ് സാറ്റ് കളിക്കുന്നതെന്ന് വീഡിയോയില്‍ ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇപ്പോള്‍ തരംഗമായി മാറി കഴിഞ്ഞു. എന്നാല്‍ കേരളത്തിലെ ഏത് വിമാനത്താവളമാണ് ഇതെന്ന് വ്യക്തമായിട്ടില്ല.


Keywords: Employee Sat game when there is no flight;  video goes viral, Kannur, News, Airport, Flight, Social Network, Video, Kerala.