Follow KVARTHA on Google news Follow Us!
ad

നിരോധനാജ്ഞ നിലനില്‍ക്കെ ബിവറേജ് ഗോഡൗണിലേക്ക് മദ്യം ഇറക്കുന്നത് ഷൂട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ അപലപിച്ചു

കോഴിക്കോട്ട് കൃത്യനിര്‍വഹണത്തിനിടെ ജനം Malappuram, Local-News, News, Media, attack, Protection, Chief Minister, Pinarayi vijayan, Kerala, Kozhikode,
മലപ്പുറം: (www.kvartha.com 26.03.2020) കോഴിക്കോട്ട് കൃത്യനിര്‍വഹണത്തിനിടെ ജനം ടി വി റിപോര്‍ട്ടര്‍ എ എന്‍ അഭിലാഷിനെയും ക്യാമറാമാന്‍ കെ ആര്‍ മിഥുനെയും മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്കും സെക്രട്ടറി കെ പി എം റിയാസും പ്രസ്താവനയില്‍ പറഞ്ഞു.

Attack against media reporters, Malappuram, Local-News, News, Media, attack, Protection, Chief Minister, Pinarayi vijayan, Kerala, Kozhikode

നിരോധനാജ്ഞ നിലനില്‍ക്കെ ബിവറേജ് ഗോഡൗണിലേക്ക് മദ്യം ഇറക്കുന്നത് ഷൂട്ട് ചെയ്യുന്നതിനിടെയാണ് സി ഐ ടി യു, ഐ എന്‍ ടി യു. സി യൂനിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ ഇവരെ ആക്രമിച്ചത്. സുരക്ഷിത മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Keywords: Attack against media reporters, Malappuram, Local-News, News, Media, attack, Protection, Chief Minister, Pinarayi vijayan, Kerala, Kozhikode.