Follow KVARTHA on Google news Follow Us!
ad

പൊള്ളലറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പാനൂരിനടുത്തെ ചൊക്‌ളിയില്‍ തീ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ചൊക്‌ളി ഒലിപ്പില്‍ കോറോത്ത് റഷീദിന്റെ ഭാര്യ നുസ്‌റത്താണ്(36) മരിച്ചത്. കീഴ്മാടത്ത് പരേതനായ Kannur, Kerala, News, Thalassery, Death, Burnt, Treatment, hospital, Fire
തലശ്ശേരി: (www.kvartha.com 29.02.2020)  പാനൂരിനടുത്തെ ചൊക്‌ളിയില്‍ തീ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ചൊക്‌ളി ഒലിപ്പില്‍ കോറോത്ത് റഷീദിന്റെ ഭാര്യ നുസ്‌റത്താണ്(36) മരിച്ചത്. കീഴ്മാടത്ത് പരേതനായ നിരത്തുമ്മല്‍ ഹമീദിന്റെയും സുബൈദയുടെയും മകളാണ്.


മക്കള്‍: നിഹാബ് അബൂബക്കര്‍ (വിദ്യാര്‍ത്ഥി പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) അമീന്‍ ഹമീദ് ( വിദ്യാര്‍ത്ഥി കരിയാട് യു.പി.സ്‌കൂള്‍) സഹോദരങ്ങള്‍: ആഷിഫ്, നസ്മില്ല, നജ്മ. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം അണിയാരം ചെറുവോട്ട് ജമാഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kannur, Kerala, News, Thalassery, Death, Burnt, Treatment, hospital, Fire