Follow KVARTHA on Google news Follow Us!
ad

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ അനിശ്ചിതകാല സമരം; മുന്നറിയിപ്പുമായി ബസുടമകള്‍

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ സംസ്ഥാനThiruvananthapuram, News, bus, Strike, Minister, Meeting, Increased, Kerala,
തിരുവനന്തപുരം: (www.kvartha.com 24.02.2020) ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസുടമകള്‍. സമരം തുടങ്ങാനുള്ള തീരുമാനം ബസുടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു.

Private bus owners call for a state-wide strike on March 11, Thiruvananthapuram, News, bus, Strike, Minister, Meeting, Increased, Kerala

മാര്‍ച്ച് ആറിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നും ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 23 നുള്ളില്‍ പരിഹാരം കാണുമെന്നായിരുന്നു നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ബസുടമകള്‍ക്ക് നല്‍കിയ ഉറപ്പ്. പ്രശ്‌നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകള്‍ എത്തിയത്.

Keywords: Private bus owners call for a state-wide strike on March 11, Thiruvananthapuram, News, bus, Strike, Minister, Meeting, Increased, Kerala.