Follow KVARTHA on Google news Follow Us!
ad

'കേരള പോലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കി'; വിവാദ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

വിവാദ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളാ പൊലീസിനെതിരെയാണ് കടുത്ത ആരോപണവുമായി സുരേന്ദ്രന്‍ രംഗത്തു വന്നിരിക്കുന്നത്. പൊലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും News, Kerala, Kozhikode, K. Surendran, BJP, Police, Controversial Statements, Religion, Terrorists, Politics, K Surendran Against Kerala Police
കോഴിക്കോട്: (www.kvartha.com 29.02.2020) വിവാദ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളാ പൊലീസിനെതിരെയാണ് കടുത്ത ആരോപണവുമായി സുരേന്ദ്രന്‍ രംഗത്തു വന്നിരിക്കുന്നത്. പൊലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കിയാണെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. മതമാണ് കേരള പൊലീസിന്റെ അടിസ്ഥാനം. ഇസ്ലാമിക തീവ്രവാദികള്‍ പൊലീസില്‍ ഉണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

 News, Kerala, Kozhikode, K. Surendran, BJP, Police, Controversial Statements, Religion, Terrorists, Politics,  K Surendran Against Kerala Police

തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ പൊലീസിലുണ്ട്. മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഡെല്‍ഹി കലാപത്തിലും പ്രവര്‍ത്തിച്ചു എന്നും കെ സുരേന്ദ്രന്‍ മാറാട് നല്‍കിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കവെ പറഞ്ഞു.

Keywords: News, Kerala, Kozhikode, K. Surendran, BJP, Police, Controversial Statements, Religion, Terrorists, Politics,  K Surendran Against Kerala Police