Follow KVARTHA on Google news Follow Us!
ad

ഇഷ്ടം തുറന്നുപറയാന്‍ ഒരു ദിനം; വാലന്‍ന്റൈസ് ആഴ്ച്ചയിലെ പ്രൊപ്പോസല്‍ ദിവസം

പ്രണയം തുറന്നു പറയാന്‍ പ്രത്യേകിച്ച് ദിവസം ഒന്നു വേണ്ട. കാമുകിയോടൊ കാമുകനോടൊ തന്റെ ഉള്ളിലിരുപ്പ് പറയാന്‍ ധൈര്യമുണ്ടെങ്കില്‍ അന്ന് തങ്ങളുടെ സ്‌നേഹം തുറന്നു പറയാംValentine's-Week, News, Kerala, Kochi, Love, Happy Propose Day of Valentine Week
കൊച്ചി: (www.kvartha.com 08.02.2020) പ്രണയം തുറന്നു പറയാന്‍ പ്രത്യേകിച്ച് ദിവസം ഒന്നു വേണ്ട. കാമുകിയോടൊ കാമുകനോടൊ തന്റെ ഉള്ളിലിരുപ്പ് പറയാന്‍ ധൈര്യമുണ്ടെങ്കില്‍ അന്ന് തങ്ങളുടെ സ്‌നേഹം തുറന്നു പറയാം. അതിന് ഫെബ്രുവരി 14 വാലന്‍ന്റൈസ് ഡേ വരെ കാത്തിരിക്കേണ്ടതില്ലെന്ന് പലരും ജാഡയില്‍ പറയും. എന്നാല്‍ ഇതൊക്കെ ശരിയാണെങ്കിലും ഫെബ്രവുരി 14 ന് മുന്‍പ് തന്നെ ഫെബ്രവുരി 8ന് കമിതാക്കള്‍ പ്രൊപ്പോസല്‍ ദിവസമായി കൊണ്ടാടുന്നു.

Valentine's-Week, News, Kerala, Kochi, Love, Happy Propose Day of Valentine Week

Keywords: Valentine's-Week, News, Kerala, Kochi, Love, Happy Propose Day of Valentine Week