Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹി കലാപം; പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില ഗുരുതരം, 630 പേര്‍ പൊലീസ് കസ്റ്റഡിയില്‍

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ New Delhi, News, National, Police, Custody, Visit, Congress, Leaders, hospital, Injured, Treatment, attack
ന്യൂഡെല്‍ഹി: (www.kvartha.com 29.02.2020) വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമ സംഭവങ്ങളില്‍ 630 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ശനിയാഴ്ച കലാപ ബാധിത മേഖലകള്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ സന്ദര്‍ശിക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലും ദേശീയ വനിത അധ്യക്ഷ രേഖ ശര്‍മ്മയും കലാപ ബാധിത മേഖല സന്ദര്‍ശിച്ചിരുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്.

 New Delhi, News, National, Police, Custody, Visit, Congress, Leaders, hospital, Injured, Treatment, attack, Delhi violence; 630 arrested, Congress leaders visit Northeast Delhi

Keywords: New Delhi, News, National, Police, Custody, Visit, Congress, Leaders, hospital, Injured, Treatment, attack, Delhi violence; 630 arrested, Congress leaders visit Northeast Delhi