Follow KVARTHA on Google news Follow Us!
ad

കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി 12 വയസുകാരനു ദാരുണാന്ത്യം

കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി 12 വയസുകാരനു ദാരുണാന്ത്യം Malappuram, News, Kerala, Local-News, Death, Boy, Case, Police, Children
മലപ്പുറം: (www.kvartha.com 29.02.2020) കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി 12 വയസുകാരനു ദാരുണാന്ത്യം. അരീക്കോട് ഊര്‍ങ്ങാട്ടിരി പാലോത്ത് ഷെഫീഖിന്റെ മകന്‍ ഇംതിഷാന്‍ ആണ് മരിച്ചത്. മലപ്പുറം അരീക്കോട് ആണ് സംഭവം.

കളിക്കുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് കൂടെയുണ്ടായിരുന്ന മറ്റു കുട്ടികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് അരീക്കോട് പൊലീസ് കേസെടുത്തു

Malappuram, News, Kerala, Local-News, Death, Boy, Case, Police, Children, Play, 12 year old boy died in Malappuram

Keywords: Malappuram, News, Kerala, Local-News, Death, Boy, Case, Police, Children, Play, 12 year old boy died in Malappuram