തെഹ്‌റാന്‍:(www.kvartha.com 08/01/2020) ബുധനാഴ്ച്ച ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിന് തരിച്ചടിയുണ്ടായാല്‍ യു എഇയിലെ ദുബൈയെയും ഇസ്രയേലലെ ഹൈഫയെയും തരിപ്പണമാക്കുമെന്ന് ഇറാന്റെ ഭീഷണി. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഭീഷണി മുഴക്കിയത്.
ഐആര്‍ജിസിയാണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ തങ്ങളുടെ മണ്ണ് വട്ടുകൊടുക്കുന്ന സഖ്യരാജ്യങ്ങള്‍ സൂക്ഷിക്കുക. ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണില്‍ നിന്നുണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.
ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായി ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Iran, World, Gulf, UAE, Middle-East-Crisis, Iran threatens to attack Dubai, Haifa if country is bombed