Follow KVARTHA on Google news Follow Us!
ad

യുവതിയുടെ തലയും മുട്ടിന് കീഴ്ഭാഗവും അറുത്ത് ബഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍: ഓവുചാലില്‍ നിന്നു കിട്ടിയ മൃതദേഹം കണ്ട് നാട്ടുകാര്‍ ഞെട്ടി; കൊലപാതകമെന്ന് സംശയം

തലയും മുട്ടിന് കീഴ്ഭാഗവുമില്ലാത്ത ശവശരീരം ബഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി News, Kerala, Mumbai, Women, Crime, Road, Dead Body, Police, Case, The woman's head and lower back were cut off and wrapped in bedsheets
മുംബൈ: (www.kvartha.com 31.12.2019) തലയും മുട്ടിന് കീഴ്ഭാഗവുമില്ലാത്ത ശവശരീരം ബഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. മുംബൈ ഘട്കോപറിലെ നേവല്‍ ഗേറ്റിന് സമീപം ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണിതെന്ന് പൊലീസ് പറയുന്നു. റോഡരികിലെ ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് മൃതദേഹം. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.' ഘട്കോപര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ കുസും വാഗ്മറെ പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Mumbai, Women, Crime, Road, Dead Body, Police, Case, The woman's head and lower back were cut off and wrapped in bedsheets