മകളുടെ വിവാഹാവശ്യത്തിനായി വായ്പ എടുത്തു; കുടിശിക 20,000; ബാങ്കിന്റെ ജപ്തി നോട്ടീസില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കോട്ടയം: (www.kvartha.com 04.12.2019) മകളുടെ വിവാഹാവശ്യത്തിനായി വായ്പ എടുത്ത തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

House holder committed suicide after failing to repay bank loan at Kottayam,Kottayam, News, Local-News, Suicide, Bank, Obituary, Dead, Kerala

ഈരാറ്റുപേട്ട മൂന്നാംതോട് കട്ടക്കാല്‍ കോളനി തൊടിയില്‍ ഷാജുവാണ് (49) മരിച്ചത്. മകളുടെ വിവാഹാവശ്യത്തിനായി വായ്പ എടുത്ത തുകയില്‍ 20,000 രൂപയോളം കുടിശികയായി. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാങ്ക് അധികൃതര്‍ നോട്ടീസ് പതിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: House holder committed suicide after failing to repay bank loan at Kottayam,Kottayam, News, Local-News, Suicide, Bank, Obituary, Dead, Kerala.
Previous Post Next Post